കൊവിഡ് ബാധിച്ച് മലയാളി നഴ്‍സ് സൗദി അറേബ്യയിൽ മരിച്ചു

Published : Jun 22, 2020, 05:00 PM IST
കൊവിഡ് ബാധിച്ച് മലയാളി നഴ്‍സ് സൗദി അറേബ്യയിൽ മരിച്ചു

Synopsis

അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെയായിരുന്നു മരണം. മൂന്നാഴ്‍ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെ മരിച്ചത്​. 

മൂന്നാഴ്‍ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർഛിച്ചതും ശ്വാസതടസവും മരണ കാരണമായി. ഭർത്താവ്​: ജോസ്​. മകനും മകളുമുണ്ട്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്‍സയിൽ ഒപ്പമുണ്ടായിരുന്നു​. മക്കളിൽ ഒരാൾ നാട്ടിലാണ്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ
സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി