കോഴിക്കോട് സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 04, 2020, 08:27 PM IST
കോഴിക്കോട് സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല.  മൃതദേഹം ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: രണ്ടാമത്തെ പർച്ചേസിൽ മലയാളി നഴ്സിന് 25,000 ദിർഹം
സൗദിയിൽ ഫ്രീ ലാൻസ് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരലക്ഷം റിയാൽ പിഴയും ആറുമാസം തടവും