കുവൈത്തില്‍ 414 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Published : Jan 11, 2021, 12:00 AM IST
കുവൈത്തില്‍ 414 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Synopsis

കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 943 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 414 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,54,314 ആയി. 279 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തരായവരുടെ എണ്ണം 1,49,007 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 943 ആയി. നിലവില്‍ 4,364 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,781 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,327,427 ആയി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ കണ്ട കാഴ്ച; മണൽപ്പരപ്പിൽ പരതി രണ്ടുപേർ, പരിശോധനയിൽ പിടിച്ചെടുത്തത് മയക്കുമരുന്ന്
രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം, മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ പിടിയിൽ