മലയാള സിനിമാ നിര്‍മ്മാതാവ് കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചു

Published : Jun 08, 2020, 01:22 PM ISTUpdated : Jun 08, 2020, 01:48 PM IST
മലയാള സിനിമാ നിര്‍മ്മാതാവ് കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചു

Synopsis

'ഹലോ ദുബായിക്കാരന്‍'. എന്ന സിനിമ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബി: മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ എസ്എ ഹസന്‍ ആണ് റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 51 വയസ്സായിരുന്നു. ആലുവയിലെ വ്യാപാരി കൂടിയായ ഇദ്ദേഹം ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. 'ഹലോ ദുബായിക്കാരന്‍'. എന്ന സിനിമ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ
ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു