സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു

By Web TeamFirst Published Oct 29, 2019, 5:09 PM IST
Highlights

സ്വകാര്യ കമ്പനിനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ ട്രെയിലര്‍ ഇടിയ്ക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൊടുപുഴ സ്വദേശി ബിജു പ്രഭാകരന്‍ (44) ആണ് മരിച്ചത്. സ്വകാര്യ കമ്പനിനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ ട്രെയിലര്‍ ഇടിയ്ക്കുകയായിരുന്നു. മൃതദേഹം നാട്ടിലേകക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

click me!