പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

By Web TeamFirst Published Aug 7, 2021, 11:21 PM IST
Highlights

കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ സംസ്കാരം നാട്ടിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മസ്‍കത്ത്: പത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ  മരണപ്പെട്ടു. റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെ  മകൻ റെജി ഈപ്പൻ (45) ആണ് മസ്‍കത്ത് ബുർജീൽ ആശുപത്രിയിൽ വെച്ച് മരണപെട്ടത്. ഭാര്യ -സെയ്‌റ റെജി. മക്കൾ: അഭിജിത് റെജി, ആരോൺ റെജി. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ സംസ്കാരം നാട്ടിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

click me!