പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 10, 2025, 05:25 PM IST
 പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. 

റിയാദ്: മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) ആണ് ബുധനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച്  മരിച്ചത്. പിതാവ്: ഹംസ നെച്ചിയിൽ. മാതാവ്: സക്കീന. ഭാര്യ: താജുന്നിസ. മക്കൾ: മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ. മൃതദേഹം ഖബറടക്കുന്നതു മായി  ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

Read Also - ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മയക്കുമരുന്നും പണവും സ്വർണവും ആഡംബര വാച്ചുകളും കൈവശം വെച്ച മൂന്ന് പേർ കുവൈത്തിൽ പിടിയിൽ
സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി; ലഹരിമരുന്ന് കടത്തിയയാൾക്കും വധശിക്ഷ