
ദുബൈ: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ (Dubai) നിര്യാതനായി. കണ്ണൂര്‍ പടിക്കല്‍ പുതിയകത്ത് മുഹമ്മദ് അലി (75) ആണ് മരിച്ചത്. പരേതനായ ചെങ്ങലാന്‍ നാലകത്ത് സി.എന്‍ അബുവിന്റെയും പി.പി സുഹ്റാബിയുടെയും മകനാണ്.
ഭാര്യ - ഹസീന മുഹമ്മദ് അലി. മക്കള്‍ - റുക്സാന മുസ്‍തഫ, റുഷിന്‍ മുഷീന. മരുമക്കള്‍ - ഡോ. സി.പി മുസ്‍തഫ, ഡോ. ഷമീര്‍ ഹമീദ്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam