രണ്ടാഴ്ച മുന്‍പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി നിര്യാതനായി

Published : Aug 15, 2019, 04:14 PM IST
രണ്ടാഴ്ച മുന്‍പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി നിര്യാതനായി

Synopsis

രുവനന്തപുരം വെള്ളറട സ്വദേശി അജയകുമാറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

മനാമ: രണ്ടാഴ്ച മുന്‍പ് നാട്ടില്‍ നിന്ന് തിരികെയെത്തിയ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി. തിരുവനന്തപുരം വെള്ളറട സ്വദേശി അജയകുമാറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്