അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published : Sep 21, 2019, 10:19 AM IST
അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Synopsis

സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മനാമ: അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ദേവരാജന്‍ (53) ആണ് മരിച്ചത്. സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ്, കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ അര ലക്ഷം റിയാൽ പിഴയും തടവും
സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന; വ്യോമഗതാഗതം തടസ്സപ്പെട്ടു, 3 എയർപോർട്ടുകൾ അടച്ചു