
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരണപ്പെട്ടു. കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര താഴേ പനങ്ങോട്ടില്‍ അഷ്‍കര്‍ (37) ആണ് മരിച്ചത്.
ജാബിരിയ മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ചൊവ്വാഴ്‍ച മസ്‍തിഷ്‍ക മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്‍ചയാണ് മരണം സ്ഥിരീകരിച്ചത്. പിതാവ് - മുഹമ്മദ് അലി. മാതാവ് - ഷരീഫ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam