Latest Videos

സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു

By Web TeamFirst Published Aug 27, 2019, 9:33 AM IST
Highlights

20 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കാഴ്ചക്കുറവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. 

ജിദ്ദ: സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു. ദേവതിയാല്‍ സ്വദേശി ഹംസ (57) ആണ് മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു. 20 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കാഴ്ചക്കുറവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം സൗദിയില്‍ തന്നെ സംസ്‍കരിക്കും.
 

click me!