
അബുദാബി: യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ (ശ്രീജു-38) ആണ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിലെ ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: സോമൻ. മാതാവ്: ജഗദമ്മ. ഭാര്യ: ആതിര. മകൾ: അഭിരൂപ. സഹോദരി: അതുല്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ