മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു

Published : Nov 25, 2019, 12:48 PM IST
മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു

Synopsis

സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന കണ്ണൂർ മാഹി സ്വദേശിനി സഫരിയ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു. സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന കണ്ണൂർ മാഹി സ്വദേശിനി സഫരിയ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭർത്താവ് മാഹി സ്വദേശി ജമാൽ കേച്ചേരി റിയാദ് അറബ് നാഷണൽ ബാങ്കിൽ ഉദ്യോഗസ്ഥനാണ്. മൂന്നു മക്കൾ. മൂത്തമകൾ നാട്ടിൽ എൻട്രൻസ് പരിശീലനത്തിലാണ്. രണ്ടാമത്തെ മകൻ റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏറ്റവും ഇളയ മകൾക്ക് മൂന്നു വയസ്. മൃതദേഹം നാട്ടിൽ  കൊണ്ടുപോവുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാഹനാപകടത്തിൽ പരിക്കേറ്റ് നാല് മാസമായി സൗദിയിൽ ചികിത്സയിൽ; അബ്ദുൽ സമദിനെ നാട്ടിലെത്തിച്ചു
44 കോടിയിലേറെ രൂപയുടെ ആറോളം ചെക്കുകൾ മടങ്ങി, വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ പ്രവാസി വ്യവസായി കുവൈത്തിൽ പിടിയിൽ