മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു

Published : Feb 23, 2026, 10:50 AM IST
dubai obit

Synopsis

മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. ഇന്ത്യൻ ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്.

ദുബായ്: മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്--റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. ഇന്ത്യൻ ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബായ് ചാപ്റ്റർ അനുശോചിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും
സൗദിയിൽ നിർമ്മാണ വിസ്മയമായി തബൂക്ക് മസ്ജിദ്, കാലത്തെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മികവ്