ഇരുപത് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി

Published : Nov 14, 2025, 05:48 PM IST
UAE-obit

Synopsis

പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്.

ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി. വര്‍ഷങ്ങളായി ഷാര്‍ജയില്‍ വീഡിയോഗ്രാഫറായ സാം ബെന്‍ (46) ആണ് മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്. സാം അടുത്തിടെ ഒരു വീഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ ലീജ സാം, മക്കൾ ലിയ സാം, ആബേൽ സാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മറന്നുവെച്ചത് 20 ലക്ഷം ദിർഹം, പാസ്പോർട്ടടക്കം മൂവായിരത്തിലേറെ രേഖകളും! രക്ഷയായത് ദുബൈയുടെ 'സ്മാർട്' മാതൃക
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു