
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് (Fire in automobile workshop) പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചത്. പ്രദേശത്ത് പുക നിറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിസരങ്ങളിലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam