സൗദി അറേബ്യയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

Published : Dec 04, 2020, 04:56 PM IST
സൗദി അറേബ്യയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

Synopsis

1500 ചതുരശ്ര മീറ്ററോളം വിസ്‍തീര്‍ണമുള്ള സ്ഥാപനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സം സംഘത്തിന് നിയന്ത്രിക്കാന്‍ സാധിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ നജ്റാനില്‍ ഫര്‍ണിച്ചറുകളും സ്‍പോഞ്ചും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. സ്‍പോഞ്ച് ശേഖരം സൂക്ഷിച്ചിരുന്നതിന് സമീപം വെല്‍ഡിങ് ജോലികള്‍ നടത്തിയപ്പോള്‍ തീപ്പൊരി വീണതാണ് അപകട കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

1500 ചതുരശ്ര മീറ്ററോളം വിസ്‍തീര്‍ണമുള്ള സ്ഥാപനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സം സംഘത്തിന് നിയന്ത്രിക്കാന്‍ സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിൽ നിന്നെത്തി 4 മാസം മാത്രം, കണ്ടെത്തിയത് അവശ നിലയിൽ; അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി