ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി

Published : Sep 17, 2019, 12:16 AM IST
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി

Synopsis

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. 

മക്ക: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി എം. എ. യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും