
മെഡാ ഡീൽസ് ഗ്രാൻഡ് പ്രൈസ് ഡ്രോയിലേക്ക് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം. ചെറിയ കാലയളവിനുള്ളിൽ നിരവധി ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിച്ച ഡ്രോയിൽ പങ്കെടുക്കാൻ ഇനി വളരെ പരിമിതമായ ദിവസങ്ങൾ മാത്രമേയുള്ളൂ.
ജൂൺ 17-ന് നടക്കുന്ന മെഗാ ഡീൽസ് ഡ്രോയിൽ മൊത്തം 2,500,000 ഖത്തർ റിയിലാണ് ക്യാഷ് പ്രൈസുകൾ. ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസായ 1,000,000 ഖത്തർ റിയാൽ സ്വന്തമാക്കാം. കൂടാതെ 500,000, 100,000 എന്നിങ്ങനെയാണ് അടുത്ത സമ്മാനങ്ങൾ. 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ, 400 പേർക്ക് 1,000 ഖത്തർ റിയാൽ എന്നിങ്ങനെയാണ് മറ്റു ക്യാഷ് പ്രൈസുകൾ. ആകർഷകമായ ഈ സമ്മാനങ്ങൾക്ക് പുറമെ 1 കിലോഗ്രാം സ്വർണ്ണം, മസ്താങ് ജിടിപി 2024 എന്നിവയും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
സ്വപ്നതുല്യമായ സമ്മാനങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ പങ്കെടുക്കാം. എങ്ങനെ ഡ്രോയിൽ പങ്കെടുക്കണം എന്നും പർച്ചേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും സന്ദർശിക്കാം https://megadeals.qa/qa.
ബാങ്ക് കാർഡുകൾ ഇല്ലാത്തവർക്കും ഈ ഡ്രോയുടെ ഭാഗമാകാം. My Q Trading റീട്ടെയിൽ ഔട്ട്-ലെറ്റിൽ നേരിട്ട് എത്തിയാൽ ക്യാഷ് പർച്ചേസ് നടത്താം. https://megadeals.qa/qa/store-location
കൂടാതെ സിറ്റി ഹൈപ്പറിലൂടെ 24 മണിക്കൂർ ക്രെഡിറ്റ് സൗകര്യവും പ്രയോജനപ്പെടുത്താം. https://megadeals.qa/qa/add-credit-location.
ഇത്രയും നല്ല അവസരം എന്തിന് നഷ്ടമാക്കണം? ഇപ്പോൾ www.megadeals.qa എന്ന വെബ്‌സൈറ്റിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ മെഗാ ഡീൽസ് ആപ്പ് വഴിയോ മൈ ക്യു ട്രേഡിംഗ് സ്റ്റോറിൽ ക്യാഷ് വഴിയോ സിറ്റി ഹൈപ്പറിൽ ആഡ് ക്രെഡിറ്റ് സൗകര്യം വഴിയോ ഷോപ്പിംഗ് നടത്താം.
ഡ്രോയിൽ പങ്കെടുക്കാനാകുന്ന അവസാന തീയതി 2025 ജൂൺ 16 ആണ്. ഗ്രാൻഡ് പ്രൈസ് ഡ്രോ ജൂൺ 17-നാണ്.
നിങ്ങളുടെ സ്വന്തം മെഗാ ഡീൽസ് വിജയകഥയെഴുതാനും ഒരുപാട് സമ്മാനങ്ങൾ സ്വന്തമാക്കാനുമുള്ള അവസാനത്തെ അവസരമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ