സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

Published : Jan 12, 2021, 12:10 PM IST
സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ അല്‍ ശുഖൈഖിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മരണപ്പെട്ടയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ അല്‍ ശുഖൈഖിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി