ഒമാനിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 20 ലക്ഷം കവിഞ്ഞു

Published : Aug 16, 2021, 07:03 PM IST
ഒമാനിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 20 ലക്ഷം കവിഞ്ഞു

Synopsis

ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന്‍ 61 ശതമാനം പൂർത്തികരിച്ചു.

മസ്‍കത്ത്: ഓഗസ്റ്റ്  15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 2,155,932  പേർ  കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി  ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 13,60,206 പേർക്ക്  ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 7,95,726 പേർക്കാണ് ഇതിനോടകം വാക്സിന്റെ രണ്ട്  ഡോസും നല്‍കിക്കഴിഞ്ഞതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.  ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന്‍ 61 ശതമാനം പൂർത്തികരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്