യു എ ഇക്കാര്‍ക്ക് ഇന്ത്യയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസ

Published : Aug 17, 2019, 12:04 AM IST
യു എ ഇക്കാര്‍ക്ക് ഇന്ത്യയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസ

Synopsis

പുതിയ വിസ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി

അബുദാബി: യു എ ഇ സ്വദേശികള്‍ക്ക് അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ഇന്ത്യ ആരംഭിച്ചതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.

മൾടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ബി എൽ എസ് ഇന്‍റർനാഷനൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തി കഴിഞ്ഞതുമായി അദ്ദേഹം വ്യക്തമാക്കി. പുതിയ വിസ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം