ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published : May 08, 2021, 08:25 AM IST
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Synopsis

ഇഫ്‍താര്‍ സംഗമത്തോടെ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2021 – 2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 

റിയാദ്: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭരണസമിതി. ഇഫ്‍താര്‍ സംഗമത്തോടെ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2021 – 2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 

പ്രസിഡന്റ്: പി.എം മായിന്‍കുട്ടി  (മലയാളം ന്യൂസ്‌), ജനറൽ സെക്രട്ടറി: ബിജുരാജ് രാമന്തളി (കൈരളി ടിവി), ട്രഷറർ: ഗഫൂർ കൊണ്ടോട്ടി (മീഡിയവണ്‍), വൈസ് പ്രസിഡന്റ്: നാസര്‍ കരുളായി (സിറാജ്), ജോയിന്റ് സെക്രട്ടറി: അബ്ദുറഹ്മാന്‍ തുറക്കല്‍ (ഗൾഫ് മാധ്യമം) എന്നിവരാണ് പുതിയ ഭാരവാഹികൾ. പൊതുയോഗത്തിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂർ വാർഷിക റിപ്പോർട്ടും ട്രഷറർ മുസ്തഫ പെരുവള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കബീർ കൊണ്ടോട്ടി, ഹസൻ ചെറൂപ്പ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ