ഒമാനിൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Published : May 23, 2021, 08:33 PM IST
ഒമാനിൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Synopsis

മ്യൂക്കോര്‍മൈക്കോസിസിനെക്കുറിച്ച് ഒമാനിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാർത്തകൾ  നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് അണുബാധയുടെ ഒരു കേസുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. മ്യൂക്കോര്‍മൈക്കോസിസിനെക്കുറിച്ച് ഒമാനിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാർത്തകൾ  ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് അണുബാധയുടെ ഒരു കേസുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും  മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി യൂണിയൻ കോപ് ശാഖകൾ
കുവൈത്തിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസി യുവതി പിടിയിൽ