
തിരുവനന്തപുരം: ഖത്തറിലെ ദോഹയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം.
70,000 ത്തിനും 89,000 രൂപയ്ക്കുമിടയിലാണ് അടിസ്ഥാന ശമ്പളം. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2021 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939ല്‍ ബന്ധപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam