നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷൻ നാളെ മുതൽ പുനഃരാരംഭിക്കും

By Web TeamFirst Published May 31, 2021, 5:29 PM IST
Highlights

www.norkaroots.org എന്ന വെബ്‍സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടത്.

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍  ജൂണ്‍ ഒന്ന് മുതല്‍  പുനഃരാരംഭിക്കും. www.norkaroots.org എന്ന വെബ്‍സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

click me!