സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് ഉയരുന്നു; ഇന്ന് 58 മരണം

By Web TeamFirst Published Jul 5, 2020, 10:38 PM IST
Highlights

രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 62357 ആയി വർധിച്ചു. ഇതിൽ 2283 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് ഉയർന്നു. ഇന്ന് 58 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1916 ആയി ഉയർന്നു. 3580 പേർക്ക്  കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 209509 ആയി. 1980 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. 145236 ആയി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം.

രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 62357 ആയി വർധിച്ചു. ഇതിൽ 2283 പേരുടെ നില ഗുരുതരമാണ്.  ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 50,564 കോവിഡ് ടെസ്റ്റുകൾ രാജ്യവ്യാപകമായി നടന്നു. പുതിയ രോഗികൾ: റിയാദ് 332, ത്വാഇഫ് 271, ഖമീസ്  മുശൈത് 242, മക്ക 230, ദമ്മാം 206, അബഹ 177, മദീന 159, ജിദ്ദ 149, ബുറൈദ 114, മഹായിൽ 113, ഖത്വീഫ് (111), ഹഫർ അൽബാത്വിൻ (85), ഖോബാർ (70), അൽഖർജ്  (68), ഹുഫൂഫ് (66), അഹദ് റുഫൈദ (62), ഹാഇൽ (62), യാംബു (59), തബൂക്ക് (53), അൽനമാസ് (49), മുബറസ് (48), അബ്ഖൈഖ് (40), നജ്റാൻ (39), ബീഷ (34), ഉനൈസ  (33), വാദി ദവാസിർ (29), ജുബൈൽ (28), അൽറസ് (27), സറാത് ഉബൈദ (25), അൽഹർജ (23), ശറൂറ (23), അൽബദാഇ (21), അൽബദാഇ (21), സകാക (19), അൽമദ്ദ (19),  സഫ്വ (18), ജീസാൻ (17), ഖിയ (16), ബേയ്ഷ് (16), റാസതനൂറ (15), സാംത (15), അറാർ (15), ഹുത്ത സുദൈർ (14), മിദ്നബ് (13), ബലസ്മർ (13), സുൽഫി (13),  അബൂഅരീഷ് (12), ഖുലൈസ് (12), ദഹ്റാൻ (11), സബ്യ (11), റിജാൽ അൽമ (10), അൽഅസിയ (9), മജ്മഅ (9), അൽജഫർ (8), അൽഖറഇ (8), ഖൈസൂമ (8), സുലൈയിൽ  (8), സാജർ (8), ശഖ്റ (8), നാരിയ (7), റഫ്ഹ (7), ഹുത്ത ബനീ തമീം (7), നബാനിയ (6), അൽസഹൻ (6), തുർബ (6), തത്ലീത് (6), അൽഅയ്ദാബി (6), അഹദ് അൽമസ്റഅ  (6), മൻദഖ് (5), ബുഖൈരിയ (5), റിയാദ് അൽഖബ്റ (5), അൽമുവയ്യ (5), തനൂമ (5), ഖഫ്ജി (5), ദർബ് (5), ദുർമ (5), വുതെലൻ (5), മൈസാൻ (4), റാനിയ (4), അൽഫർഷ (4),  അൽമജാരിദ (4), വാദി ബിൻ ഹഷ്ബൽ (4), സബ്ത് അൽഅലായ (4), അൽഷനൻ (4), തുമൈർ (4), താദിഖ് (4), അയൂൻ അൽജുവ (3), ബാരഖ് (3), അൽബഷായർ (3),  തബാല (3), ബഖഅ (3), ഹബോണ (3), അൽബദ (3), അൽബാഹ (2), മഖ്വ (2), തബർജൽ (2), ഉമ്മു അൽദൂം (2), അൽബാറക് (2), അൽഹായ്ത് (2), അൽകാമിൽ (2), ബദർ  അൽജനൂബ് (2), യദമഅ (2), റുവൈദ അൽഅർദ് (2), ഉംലജ് (2), ബൽജുറഷി (1), ദറഇയ (1), ഖുസൈബ (1), ഉഖ്ലത് സുഖൂർ (1), അൽഖുറയാത് (1), തുറൈബാൻ (1),  അൽഖുർമ (1), അൽമഹാനി (1), ദലം (1), മുലൈജ (1), ഖുറയാത് അൽഉൗല (1), ഷംലി (1), അൽഅർദ (1), അൽദായർ (1), ദമദ് (1), അദം (1), ഖുബാഷ് (1), അൽഉവൈല (1),  ഷഅബ (1), തുറൈഫ് (1), ദറഇയ (1), അൽദിലം (1), റഫാഇ അൽജംഷ് (1), ഹഖ്ൽ (1), തൈമ (1), ദവാദ്മി (1). 
 

 

click me!