ഒമാനില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടും

Published : Jun 30, 2021, 06:51 PM IST
ഒമാനില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടും

Synopsis

കഴിഞ്ഞ മാസത്തെ വിലയിൽ നിന്നും എം 91 പെട്രോളിന് 12 ബൈസയും എം 95 പെട്രോളിന് 10 ബൈസയും കൂടിയിട്ടുണ്ട്.

മസ്‍കത്ത്:  ഒമാനില്‍ 2021 ജൂലൈ മാസത്തേക്കുള്ള  ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. പുതുക്കിയ വിലയനുസരിച്ചു നാളെ മുതൽ എം 91 പെട്രോളിന് 227 ബൈസയും എം 95 പെട്രോളിന് 237 ബൈസയും ലിറ്ററിന് നൽകേണ്ടി വരും. ഡീസല്‍ വില ജൂലൈയിൽ ലിറ്ററിന് 247 ബൈസയായിരിക്കും. ജൂൺ മാസത്തിൽ 234 ബൈസയായിരുന്നു ഡീസല്‍ വില. കഴിഞ്ഞ മാസത്തെ വിലയിൽ നിന്നും എം 91 പെട്രോളിന് 12 ബൈസയും എം 95 പെട്രോളിന് 10 ബൈസയും കൂടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമാധാനത്തിനായി വീണ്ടും ഒമാൻ്റെ ആഹ്വാനം; അമേരിക്കയും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണം
യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ