കൊവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഒമാന്‍; മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു

Published : Jul 08, 2020, 12:23 AM IST
കൊവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഒമാന്‍; മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു

Synopsis

നിയമലംഘകരുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അധികൃതരോട് നിര്‍ദ്ദേശിച്ചു.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരായി ഒമാന്‍ സുപ്രിം കമ്മറ്റി കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖാവരണം  ധരിക്കാത്തവര്‍ക്കുള്ള പിഴ നൂറ് ഒമാനി റിയാലായി ഉയര്‍ത്തി. മുന്‍പ് ഇത് 20 ഒമാനി റിയല്‍ മാത്രമായിരുന്നു .

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒമാന്‍ സുപ്രിം കമ്മറ്റി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. നിയമലംഘകരുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അധികൃതരോട് നിര്‍ദ്ദേശിച്ചു. 

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ, 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം
10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ