ഒമാനില്‍ കൊവിഡ് ബാധിച്ച് ഏഴു പേര്‍ കൂടി മരിച്ചു

Published : Sep 15, 2020, 04:09 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് ഏഴു പേര്‍ കൂടി മരിച്ചു

Synopsis

ആകെ രോഗമുക്തരായവരുടെ എണ്ണം 84113  ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ആകെ രോഗമുക്തരായവരുടെ എണ്ണം 84113  ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി. 488  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24   മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ  രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്