കൊവിഡ് ബാധിച്ച് ഒമാനിൽ ഇന്ന് മൂന്ന് പേര്‍ മരിച്ചു

Published : Jun 07, 2020, 11:48 PM IST
കൊവിഡ് ബാധിച്ച് ഒമാനിൽ ഇന്ന് മൂന്ന് പേര്‍ മരിച്ചു

Synopsis

ഇന്ന് 866 പേര്‍ക്കാണ് ഒമാനില്‍ രോഗം സ്ഥിരീകരിച്ചത്.  ഇതിൽ 319 സ്വദേശികളും 547 പേർ വിദേശികളുമാണ്. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് 866 പേര്‍ക്കാണ് ഒമാനില്‍ രോഗം സ്ഥിരീകരിച്ചത്.  ഇതിൽ 319 സ്വദേശികളും 547 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16,882  ആയി. ഇതുവരെ 3451 കൊവിഡ് രോഗികൾ  സുഖം പ്രാപിച്ചതായും  ഒമാൻ ആരോഗ്യ  മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർച്ചയിൽ രൂപ; ഗൾഫ് കറൻസികൾ റെക്കോർഡ് മൂല്യത്തിൽ, പ്രവാസികൾക്ക് നേട്ടം
യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു