ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് ഒമാന്‍ ഭരണാധികാരി

By Web TeamFirst Published Feb 12, 2021, 11:48 PM IST
Highlights

അനുശോചനമറിയിച്ചു കൊണ്ടുള്ള സന്ദേശം ഒമാന്‍ ഭരണാധികാരി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മസ്‌കറ്റ്: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. അനുശോചനമറിയിച്ചു കൊണ്ടുള്ള സന്ദേശം ഒമാന്‍ ഭരണാധികാരി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

click me!