157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഉത്തരവ്

By Web TeamFirst Published Feb 14, 2021, 5:11 PM IST
Highlights

ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് രാജകീയ ഉത്തരവുകളിലൊന്നിലാണ് വിവിധ രാജ്യക്കാരായ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന വിവരം വ്യക്തമാക്കിയത്. 

മസ്‌കറ്റ്: 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് രാജകീയ ഉത്തരവുകളിലൊന്നിലാണ് വിവിധ രാജ്യക്കാരായ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന വിവരം വ്യക്തമാക്കിയത്. 

click me!