ഒമാനില്‍ 17 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം; നന്ദി അറിയിച്ച് ഇന്ത്യ

Published : Jun 16, 2019, 11:41 PM IST
ഒമാനില്‍ 17 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം; നന്ദി അറിയിച്ച് ഇന്ത്യ

Synopsis

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 487 പേരെയാണ് ഒമാന്‍ ഭരണകൂടം മോചിപ്പിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 240 വിദേശികളില്‍ 17 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. 

മസ്കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 17 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയില്‍ ഇന്ത്യ നന്ദി അറിയിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 487 പേരെയാണ് ഒമാന്‍ ഭരണകൂടം മോചിപ്പിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 240 വിദേശികളില്‍ 17 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന് ഇന്ത്യ നന്ദി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
യുഎഇ-ഖത്തർ സൗഹൃദം പുതുക്കി ഭരണാധികാരികളുടെ കൂടിക്കാഴ്ച; അബുദാബിയിൽ ശൈഖ് മുഹമ്മദും ഖത്തർ അമീറും ചർച്ച നടത്തി