
മസ്‌കത്ത്: ദേശീയ ഡോക്ടേഴ്‍സ് ദിനമായ ജൂലൈ ഒന്നിന് ഒമാന്‍ സോഷ്യൽ ഫോറം 'കോവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും' എന്ന വിഷയത്തിൽ സൂം വെബ്ബിനാർ സംഘടിപ്പിക്കുന്നു. സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റൽ സീനിയർ ഇ.എൻ.ടി സർജനും, കൊറോണ റാപ്പിഡ് ആക്ഷൻ ഫോഴ്‍സ് സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ടീം അംഗവുമായ ഡോ. ആരിഫ് അലി വിഷയവതരണം നടത്തുമെന്നും പ്രോഗ്രാം കൺവീനർ ഹസൻ കേച്ചേരി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam