കൊവിഡ് 19 പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

Published : Mar 25, 2020, 02:22 PM IST
കൊവിഡ് 19 പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

Synopsis

ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനപ്രകാരം, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും  സംഭാവനകള്‍ സ്വീകരിക്കുവാന്‍...

മസ്‌കറ്റ്‌: കൊവിഡ് 19 ര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക  ബാങ്ക് അക്കൗണ്ട് തുറന്നു. 

ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനപ്രകാരം, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും  സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കഴിയും.

സംഭാവന നല്‍കുവാന്‍ താല്പര്യപെടുന്നവര്‍ക്ക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ബാങ്ക് മസ്‌കറ്റ്  : 04 23 05 79 47 84 00 19  എന്ന അക്കൗണ്ടില്‍  പണമയക്കാന്‍  സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിപ്പ്, പൊലീസ് ചമഞ്ഞ് പഴ്സും പണവും കവർന്നയാൾ പിടിയിൽ
കുവൈത്തിൽ നഴ്‌സുമാർക്ക് വമ്പൻ ആനുകൂല്യങ്ങൾ; അലവൻസും ബോണസും വർധിപ്പിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി