മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ യുഎഇയില്‍ മരിച്ചു

Published : May 12, 2020, 12:32 PM ISTUpdated : May 12, 2020, 12:46 PM IST
മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ യുഎഇയില്‍ മരിച്ചു

Synopsis

മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അജ്മാന്‍: മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ യുഎഇയില്‍ മരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്-മോള്‍സി തോമസ് എന്നിവരുടെ മകളാണ് ഷാര്‍ജയില്‍ മരിച്ചത്.  

മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചു.

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണത്തെ അപലപിച്ച് മോദി, കുവൈത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം; ഏഴ് മന്ത്രാലയങ്ങളിലെ 78 ഉദ്യോസ്ഥർ സൗദിയിൽ അറസ്റ്റിൽ