ഒമാനില്‍ ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Published : Feb 09, 2021, 11:45 PM IST
ഒമാനില്‍ ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Synopsis

ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്‌റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റില്‍ നിന്നാണ്  ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്‌റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ
'പറന്നിറങ്ങി സൈനികർ', ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യം, റഷ്യയുടെ നിഴൽ കപ്പലിൽ സൈനിക നീക്കം, എണ്ണ ടാങ്കർ പിടിച്ചെടുത്തു