ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കുട്ടി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Published : Aug 02, 2020, 02:20 PM ISTUpdated : Aug 02, 2020, 02:24 PM IST
ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കുട്ടി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Synopsis

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചാണ് മരണം സംഭവിച്ചത്. 

മസ്കറ്റ്: ഒമാനില്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചാണ് മരണം സംഭവിച്ചത്. 

അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ അറിയിപ്പില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധുനിക ഖത്തറിന്‍റെ ശില്പിയായ 'ഫാദർ അമീർ'; പകരം വെക്കാനില്ലാത്ത ദീർഘവീക്ഷണം, വിടപറഞ്ഞത് ചരിത്രം കുറിച്ച അമരക്കാരൻ
ലഹരിമരുന്നിന് പകരം അനാശാസ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം; 'പ്രത്യേക കെണി'യിൽ വീണു, ദന്ത ഡോക്ടർ പിടിയിൽ