ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

By Web TeamFirst Published Jul 5, 2020, 2:37 PM IST
Highlights


മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലിൽ ശിഹാബുദ്ദീനാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചത്. 

ജിദ്ദ: ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലിൽ ശിഹാബുദ്ദീനാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചത്. 34 വയസായിരുന്നു. 

click me!