മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സെപ്തംബര്‍ 24ന്

Published : Sep 21, 2021, 08:45 AM IST
മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സെപ്തംബര്‍ 24ന്

Synopsis

സെപ്തംബര്‍ 24ന് വെള്ളിയാഴ്ച സ്ഥാനപതി കാര്യാലയം തയ്യാറാക്കുന്ന വീഡിയോ-കോണ്‍ഫറന്‍സ് ഓപ്പണ്‍ ഹൗസില്‍ അംബാസഡറുമായി നേരിട്ട് സംവദിക്കുവാന്‍ സാധിക്കും.

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് സെപ്തംബര്‍ 24ന് ഉണ്ടാകുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. സെപ്തംബര്‍ 24ന് വെള്ളിയാഴ്ച സ്ഥാനപതി കാര്യാലയം തയ്യാറാക്കുന്ന വീഡിയോ-കോണ്‍ഫറന്‍സ് ഓപ്പണ്‍ ഹൗസില്‍ അംബാസഡറുമായി നേരിട്ട് സംവദിക്കുവാന്‍ സാധിക്കും.

വെബ്എക്‌സ് മീറ്റിംഗ് ഒമാന്‍ സമയം വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച് നാല് മണിക്ക് അവസാനിക്കുമെന്നും എബസിയുടെ അറിയിപ്പില്‍ പറയുന്നു. മീറ്റിംഗില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

https://t.co/kv1Qt9d72v?amp=1

പാസ്‍വേഡ്:  GhDQ3

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ