പ്രവാസികളുടെ പോസ്റ്റൽ വോട്ട് ആദ്യം അവതരിപ്പിക്കുക ജനാധിപത്യ രാജ്യങ്ങളിൽ

By Web TeamFirst Published Dec 15, 2020, 8:56 AM IST
Highlights

ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ തത്കാലം നടപ്പാക്കാനാണ് ആലോചന. ജനാധിപത്യം അനുവദിക്കുന്ന രാജ്യങ്ങളിൽ ആദ്യമാവാമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്

ദില്ലി: പ്രവാസികളുടെ പോസ്റ്റൽ വോട്ട് ആദ്യം ജനാധിപത്യ രാജ്യങ്ങളിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. അമേരിക്ക കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ആദ്യ ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ തത്കാലം നടപ്പാക്കാനാണ് ആലോചന. ജനാധിപത്യം അനുവദിക്കുന്ന രാജ്യങ്ങളിൽ ആദ്യമാവാമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

click me!