പതിനൊന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍

Published : Sep 06, 2020, 11:28 PM ISTUpdated : Sep 06, 2020, 11:29 PM IST
പതിനൊന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍

Synopsis

സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ദോഹ: ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കര്‍ശന കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വ്വീസുകള്‍ നടത്തുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു