സൗദിയില്‍ വ്യാഴാഴ്‍ച മുതല്‍ മഴയ്ക്ക് സാധ്യത

Published : Nov 16, 2020, 05:48 PM IST
സൗദിയില്‍ വ്യാഴാഴ്‍ച മുതല്‍ മഴയ്ക്ക് സാധ്യത

Synopsis

വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വ്യാഴാഴ്‍ച മുതല്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, മധ്യമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ