രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസാ കാലാവധി കഴിഞ്ഞതിനുള്ള ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ഖത്തര്‍

Published : Aug 07, 2020, 03:12 PM ISTUpdated : Aug 07, 2020, 03:20 PM IST
രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസാ കാലാവധി കഴിഞ്ഞതിനുള്ള ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ഖത്തര്‍

Synopsis

റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനും അല്ലെങ്കില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്നത് കൊണ്ടുള്ള പിഴ എന്നിവയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി. റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനും അല്ലെങ്കില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്നത് കൊണ്ടുള്ള പിഴ എന്നിവയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ഖത്തറിലേക്ക് മടങ്ങേണ്ട പ്രവാസികളില്‍ നിന്ന് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്ക് പുതിയ നിയമം, ജോലി നിർത്തിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം
റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ