
റിയാദ്: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പുതിയ അധ്യയന വർഷത്തേക്ക് എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ admission.tc.fees@iisriyadh.com എന്ന ഇമെയിലിലേക്കാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0500727066 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam