റോയല്‍ ഒമാന്‍ പൊലീസ് പൊതുജന സേവന കേന്ദ്രം തുറന്നു

Published : Dec 17, 2020, 11:40 PM IST
റോയല്‍ ഒമാന്‍ പൊലീസ് പൊതുജന സേവന കേന്ദ്രം തുറന്നു

Synopsis

വാഹന രെജിസ്ട്രേഷൻ, സ്വദേശികൾക്കുള്ള തിരിച്ചറിയൽ രേഖകൾ, പാസ്സ്പോർട്ടുകൾ, സ്ഥിരതാമസക്കാർക്കുള്ള കാർഡുകൾ എന്നി സേവനങ്ങൾ ആരംഭിച്ചു

മസ്‍കത്ത്: മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്രാ വിലയത്തിലെ അൽ ക്വറമിൽ റോയൽ ഒമാൻ പോലീസിന്റെ  സേവന കേന്ദ്രം തുറന്നു.  വാഹന രെജിസ്ട്രേഷൻ, സ്വദേശികൾക്കുള്ള തിരിച്ചറിയൽ രേഖകൾ, പാസ്സ്പോർട്ടുകൾ, സ്ഥിരതാമസക്കാർക്കുള്ള കാർഡുകൾ എന്നി സേവനങ്ങൾ ആരംഭിച്ചതായി  റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ  പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക്
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്