സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു

Published : Jun 04, 2020, 08:39 PM IST
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു

Synopsis

1975 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 93157 ആയി ഉയർന്നു. ഇന്ന് 806 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം  68965 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വർധിക്കുന്നു. ഇന്ന് 32 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 611 ആയി. 1975 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 93157 ആയി ഉയർന്നു. ഇന്ന് 806 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം  68965 ആയി. 

23581 രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പുതിയ രോഗികൾ: റിയാദ് 675, മക്ക 286, ജിദ്ദ 259, മദീന 124, ഹുഫൂഫ് 112, ദമ്മാം  53, ഖത്വീഫ് 49, ത്വാഇഫ് 42, തബൂക്ക് 36, ജുബൈൽ 31, അൽഖോബാർ 26, ബേഷ് 21, അൽമുബറസ് 17, ഹാഇൽ 17, ഖമീസ് മുതൈ് 15, ഖുലൈസ് 15, യാംബു 14,  അൽഖർജ് 12, അബഹ 11, നജ്റാൻ 10, റൂമ 9, ഹുറൈംല 8, ദഹ്റാൻ 7, അൽജഫർ 6, ബുറൈദ 6, മജ്മഅ 6, അബ്ഖൈഖ് 5, ശറൂറ 5, അഫീഫ് 5, അൽമജാരിദ 4, സബ്യ  4, ദറഇയ 4, സുലൈൽ 4, സാജർ 4, താദിഖ് 4, അൽഅയൂൻ 3, അഖീഖ് 3, അഹദ് റുഫൈദ 3, റാസതനൂറ 3, സഫ്വ 3, ജീസാൻ 3, അൽഖുവയ്യ 3, ദുർമ 3, ഹുത്ത ബനീ തമീം  3, ഖിൽവ 2, മഹായിൽ 2, ബേഷ് 2, ബഖഅ 2, ലൈല 2, ദവാദ്മി 2, സുൽഫി 2, ഹുത്ത സുദൈർ 2, റഫാഇ അൽജംഷ് 2, ശഖ്റ 2, അൽമൻദഖ് 1, അൽഗാര 1, ബൽജുറഷി  1, സകാക 1, അലൈസ് 1, അൽഉല 1, അൽഖൂസ് 1, മുസൈലിഫ് 1, നാരിയ 1, ഹഫർ അൽബാത്വിൻ 1, അദ്ദർബ് 1, അൽദായർ 1, സാംത 1, അല്ലൈത് 1, അൽകാമിൽ 1,  യാദമഅ 1, അൽദിലം 1, ഹരീഖ് 1, അൽഖസ്റ 1, റുവൈദ 1, വാദി അൽദവാസിർ 1, ദുബ 1. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു