സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ അന്തരിച്ചു

Published : Jan 21, 2020, 03:40 PM IST
സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ അന്തരിച്ചു

Synopsis

ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

റിയാദ്: സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ രാജകുമാരന്‍ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫസ്റ്റ് ക്ലാസിലുള്ളവരും പൈലറ്റുമാരും ഇറങ്ങി, വിമാനത്തിന്റെ ഡോർ തകർക്കാൻ ശ്രമിച്ച് എസി പോലുമില്ലാതെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ
റോഡിൽ മാലിന്യം തള്ളിയ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ; ലൈസൻസ് ചട്ടം ലംഘിച്ചതിന് വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചു